SPECIAL REPORTഇഷ്ടക്കാര്‍ക്ക് 'നല്ലകാലം' വരാന്‍ എന്തും ചെയ്യും സര്‍ക്കാര്‍! നിലമ്പൂരിലെ ജനവിധിയും പാഠമാകുന്നില്ല; വകുപ്പുതല പരീക്ഷകള്‍ ജയിക്കാതെ സെക്ഷന്‍-ഡെപ്യൂട്ടി റേഞ്ച്-റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രൊമോഷന് നേടിയവര്‍ പേടിക്കേണ്ട; നിങ്ങള്‍ക്കും ഈ സര്‍ക്കാരിന്റെ കരുതലുണ്ട്! ഹൈക്കോടതി വിധി മറികടക്കാന്‍ ചട്ടഭേദഗതി; വനം വകുപ്പില്‍ വീണ്ടും പൊട്ടിത്തെറിമറുനാടൻ മലയാളി ബ്യൂറോ4 July 2025 7:34 PM IST